ഫത്‌വകൾ
ചോദ്യം, മറുപടി, നമ്പർ, വിഭാഗം, ടാഗുകൾ, തീയതി, അറ്റാച്ച്മെന്റ്, PDF, പ്രിന്റ്, related fatwas എന്നിവയോടെ.
നിസ്കാരം
MBF-0001മസ്ബൂക്കിനോട് തുടരൽ
ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂക്കിനോട് തുടരൽ കറാഹത്ത് ഉണ്ടോ?
നിസ്കാരം
MBF-0005കസേര ഉപയോഗിച്ചുള്ള നിസ്കാരം
കസേര നിസ്കാരം, കസേര സ്വഫിൽ എങ്ങനെ ഇടണം എന്നതിൽ ഉസ്താദിന്റെ വീക്ഷണം?
നിസ്കാരം
MBF-0004കുഴിനഖത്തിലെ ചളി വുളൂഅ് സാധുതയെ ബാധിക്കുമോ?
കുഴിനഖത്തിൽ ചളി അടഞ്ഞത് കാരണം വുളൂഇന്റെ സമയത്ത് വെള്ളം ചേരില്ല. എന്നാൽ ചളി നീക്കൽ പ്രയാസമാണ്. എങ്ങനെ വുളൂ ചെയ്യും ?