ഫത്‌വകൾ

ചോദ്യം, മറുപടി, നമ്പർ, വിഭാഗം, ടാഗുകൾ, തീയതി, അറ്റാച്ച്മെന്റ്, PDF, പ്രിന്റ്, related fatwas എന്നിവയോടെ.

അനന്തരാവകാശം
MBF-0006

അനന്തരാവകാശം ആർക്കൊക്കെ ഉണ്ടാവും?

അനന്തരാവകാശം ആർക്കൊക്കെ ഉണ്ടാവും? ഒരു പുരുഷൻ മരണപ്പെട്ടു. ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട് . കൂടാതെ ജീവിച്ചിരിക്കുന്ന ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. മക്കൾ പാവങ്ങളായതിനാൽ എനിക്ക് സ്വത്ത് വേണ്ട എന്നാണ് സഹോദരൻ പറയുന്നത്. എന്നാൽ സഹോദരിമാർ വേണമെന്ന് ആവശ്യപ്പെടുന്നു. ഇവർക്ക് എങ്ങനെയാണ് ഓഹരി ചെയ്ത് കൊടുക്കേണ്ടത്.സഹോദരൻറെ വിഹിതം സഹോദരിമാർക്ക് ലഭിക്കുമോ?