സുന്നത്ത്
MBF-0002

ഭക്ഷണം കഴിക്കുന്ന വ്യക്തിയോട് സലാം പറയൽ

2026 ഓഗസ്റ്റ് 11മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോട് സലാം പറയുന്നത് സുന്നത്താണോ?

മറുപടി

വായിൽ ഭക്ഷണം ഉള്ള വ്യക്തിയോട് സലാം പറയൽ സുന്നത്തില്ല.വ്യക്തിയോട് സലാം പറഞ്ഞാൽ മടക്കൽ സുന്നത്താണ്.

വായിൽ ഭക്ഷണം ഇല്ലെങ്കിൽ സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.

قوله نعم يسن إلخ استثناء من الآكل وهو في الحقيقة مفهوم التقييد بقوله سابقا في فمه اللقمة فإنه يفهم منه أنه إذا لم تكن في فمه يندب السلام عليه وإذا ندب وجب رده وعبارة المغني واستثنى الامام من الآكل ما إذا سلم عليه بعد الابتلاع وقبل وضع لقمة أخرى فيسن السلام عليه ويجب عليه الرد

إعانة الطالبين 4/217

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.

അവലംബങ്ങൾ (References)

  • إعانة الطالبين